Monday, November 5, 2012

പരിഭവം

പരിഭവം

പൂവ് എന്നും പരിഭവം പറഞ്ഞു വണ്ടിനോട്
തേന്‍ നുകരുന്നതിന് മുന്പ് നിനകൊന്നു തലോടമാരുന്നില്ലേ .

ഉത്തരം

ഉത്തരം

മക്കളെ കണ്ടും മാം പൂവ് കണ്ടും
പ്രേതീക്ഷികരുതെന്നു ആരോ പറഞ്ഞു
പക്ഷെ എന്തില്‍ പ്രേതിക്ഷവേക്കനം എന്നാ
ചോദ്യത്തിന് ആരും ഒന്നും പറഞ്ഞില്ല .
എന്നത്തേയും പോലെ ഉപ ധെസങ്ങളുടെ കുത്തൊഴുക്കില്‍
ഉത്തരതിനെവിടെ സ്ഥാനം.

അമ്മ

അമ്മ

ഒരിക്കലും മടുക്കാത്ത ഒരിക്കലും തളരാത്ത ചുമടുതാങ്ങി.

കാലം

കാലം

കാലം വല്ലാത്ത നെട്ടോട്ടത്തിലാണ്
തിരക്ക് പിടിച്ചോടുന്ന ബസിനെ പിടികാനെന്നോണം
വല്ലാത്ത നെട്ടോട്ടത്തില്‍.


എഴുത്ത്

എഴുത്ത്

വെറുതെയിരിക്കുമ്പോള്‍ ഉള്ളം വല്ലാതെ തിളച്ചു
ആശ്വാസത്തിനായി എഴുതാന്‍ തുടങ്ങി
എഴുതി ഞാന്‍ തകര്‍ക്കും O.N.V ആകും.
പേനകയിലെടുത്തപോള്‍ സര്‍വ്വം ശൂന്യം
കവിപാടിയതു പോലെ നിശ്ച്ചലം ശൂന്യമി ഭൂമി

മനസ്സ്

മനസ്സ്

ഒരിക്കലും പിടി തന്നില്ല
അത് ഞാന്‍ സമ്മതിച്ചു കൊടുത്തുമില്ല.